Surprise Me!

സുരേന്ദ്രൻ ഇന്ന് കണ്ണൂർ കോടതിയിൽ | Oneindia Malayalam

2018-11-26 235 Dailymotion

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍ പ്രവേശിപ്പിച്ചു. കണ്ണൂരിലേക്കുള്ള യാത്രക്കിടെ സമയ പ്രശ്‌നം കൊണ്ടാണ് സുരേന്ദ്രനെ തത്കാലത്തേക്ക് കോഴിക്കോട് സബ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ തന്നെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോകും.<br /><br />Ksurendran denied bail, bjp workers protest out side jail

Buy Now on CodeCanyon